തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ നങ്കൂരമിട്ടു. 'മാറിൻ അസൂർ' എന്ന കപ്പലാണ് തിങ്കളാഴ്ച എത്തിയത്. തീരത്തെത്തുന്ന ആദ്യ ഫീഡർ കപ്പലാണിത്. ആദ്യമെത്തിയ കണ്ടെയിനർ കപ്പൽ സാൻ…