• December 22, 2024

കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കിൽ വൻ വർധന

ഗൾഫിലെ മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധന.

വിമാനത്താവളത്തിൽ പ്രതിഷേധം; ജർമനിയിലെ ഫ്രാങ്ക്ഫര്‍ട്ടിൽ 100ൽ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഫ്രാങ്ക്ഫര്‍ട്ട്∙ ഫോസിൽ ഇന്ധനങ്ങള്‍ക്കെതിരെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. 100ൽ അധികം സർവീസുകളെ സമരം ബാധിച്ചു.

യുഎഇ വിസ കാലാവധി കഴിഞ്ഞവരുടെ മടക്കയാത്രക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധം

വിസ കാലാവധി കഴിഞ്ഞു യുഎഇയിൽ തുടരുന്നവർ നാട്ടിലേക്ക് മടങ്ങുമ്പോൾ പിഴ ഈടാക്കുന്നതിന് പുറമെ എക്സിറ്റ് പെർമിറ്റും നിർബന്ധമാക്കി.

2025 ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മത്സരം ഏപ്രിൽ 5ന്

അടുത്ത വർഷത്തെ ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മൽസരം ഏപ്രിൽ 5ന് നടക്കും. മത്സരങ്ങൾ മേയ്ദാൻ റെയ്സ്കോഴ്സിലാണ് നടക്കുക.

ഇന്ത്യയിലേക്ക് അബുദാബിയിൽ നിന്ന് 3 പുതിയ സർവീസുകളുമായി ഇൻഡിഗോ

ഓഗസ്റ്റിൽ 3 ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ അബുദാബിയിൽ നിന്ന് ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ്.

ടൂറിസത്തിൽ വൻ മുന്നേറ്റം നടത്തി ഖത്തർ

ദോഹ: വിനോദസഞ്ചാര മേഖലയിൽ ഖത്തർ സൃഷ്ടിക്കുന്നത് വൻ കുതിപ്പ്.

കുവൈറ്റിൽ കുടുംബ വിസക്കുള്ള വ്യവസ്ഥകൾ ഇളവ് ചെയ്തു; പ്രവാസികളുടെ ഹാപ്പിനെസ്, പ്രൊഡക്ടിവിറ്റി ഇൻഡെക്സ് ഉയർത്തുക ലക്ഷ്യം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ നിന്ന് സർവകലാശാലാ ബിരുദം എന്ന നിബന്ധന എടുത്തുമാറ്റുന്നു. ഭേദഗതിക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അംഗീകാരം നൽകി. ഇതനുസരിച്ച് വർക്ക് പെർമിറ്റിൽ 800 ദിനാറിന് മുകളിൽ ശമ്പളം …