• August 21, 2025

ആഗോളതലത്തിൽ ഉപയോക്താക്കളെ ബാധിച്ച് മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തകരാര്‍

ലോകമെമ്പാടുമുള്ള ബിസിനസുകളെയും ഉപയോക്താക്കളെയും ബാധിച്ച് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളുടെയും ആപ്പുകളുടെയും സാങ്കേതിക തകരാര്‍.

ബഹ്റൈനിൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധം

രാജ്യത്തെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങൾക്ക് ഇനി മുൻകൂർ അനുമതി നിർബന്ധമാണെന്ന് ബഹ്റൈൻ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി.

കൊച്ചി തുറുമുഖത്തെ പാഴ്സൽ നീക്കത്തിൽ കാലതാമസം

കൊച്ചി: തുറമുഖത്ത് പ്രവാസികളുടെ പാർസൽ കൈകാര്യം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതായി പരാതി.

വിഴിഞ്ഞത്ത് തീരമണഞ്ഞ് ആദ്യ ഫീഡർ കപ്പൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ നങ്കൂരമിട്ടു. ‘മാറിൻ അസൂർ’ എന്ന കപ്പലാണ് തിങ്കളാഴ്ച എത്തിയത്. തീരത്തെത്തുന്ന ആദ്യ ഫീഡർ കപ്പലാണിത്. ആദ്യമെത്തിയ കണ്ടെയിനർ കപ്പൽ സാൻ ഫെർണാണ്ടോ തിങ്കളാഴ്ച കൊളംബോയിലേക്ക് നീങ്ങി. ‘മാറിൻ അസൂറിൽ നിന്നുള്ള ചരക്ക് ഇറക്കി തുടങ്ങി. സാൻ …