വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താൻ ഓസ്‌ട്രേലിയ
രാജ്യത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് ഓസ്‌ട്രേലിയ. സര്‍വകലാശാലകളില്‍ നിന്നും കനത്ത എതിര്‍പ്പ് നേരിടുന്നതിനിടെയാണ് അടുത്ത വര്‍ഷത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.