കൊച്ചി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലോകോത്തരമായ വിദ്യാഭ്യാസ അവസരങ്ങളിൽനിന്ന് അനുയോജ്യമായതു തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം വിദ്യാർഥികൾക്കു ലഭ്യമാക്കുന്ന സാന്റാ മോണിക്കയുടെ 'ഫ്രീഡം' ഫെസ്‌റ്റിവൽ' ഓഗസ്റ്റ് 14 ന് നടക്കും.…