• December 23, 2024

നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം ആദ്യബാച്ചിന് കോണ്‍ട്രാക്ട് കൈമാറി

നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം പൂർത്തിയാക്കിയ ആദ്യബാച്ചിന് കോണ്‍ട്രാക്ട് കൈമാറി. ജർമ്മൻ വൊക്കേഷണൽ ട്രെയിനിങ് പ്രോഗ്രാമായ ഓസ്ബിൽഡങ്-നായി തെരഞ്ഞെടുക്കപ്പെട്ട നാല് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്കാണ് തൊഴിൽ കരാറുകൾ കൈമാറിയത്. രേവതി കൃഷ്ണ, എലിസബത്ത് തോമസ്, ബെനിറ്റ പൗലോസ്, റോസ് മരിയ എന്നിവർ …