Non-residents

ലോകകേരളം പോർട്ടലിൽ പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: ലോകകേരളം ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഓൺലൈൻ പോർട്ടലിൽ കേരളീയ പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാം. www.lokakeralamonline.kerala.gov.in എന്ന വെബ്ബ്സൈറ്റിൽ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷൻ പൂർത്തിയാക്കാം. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ഡിജിറ്റൽ ഐ.ഡി…

5 months ago