ജർമനിയിലെ നഗരസഭ തെരഞ്ഞെടുപ്പിലും ‘മലയാളി വിജയം’
ജർമനിയിലെ റൈൻലാൻഡ്-പലാറ്റിനെറ്റ് സംസ്ഥാനത്തെ നഗരസഭ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയവുമായി മലയാളി വനിത.
ജർമനിയിലെ റൈൻലാൻഡ്-പലാറ്റിനെറ്റ് സംസ്ഥാനത്തെ നഗരസഭ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയവുമായി മലയാളി വനിത.
തിരുവനന്തപുരം: മെക്കാനിക്കല്‍, സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികളും പോളിടെക്‌നിക്ക്, ഐടിഐ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരും ഉൾപ്പെടെ 4000-ത്തോളം മലയാളികൾക്ക് തൊഴിൽ വാഗ്ദാനവുമായി ജർമനി.
ലണ്ടൻ: ബ്രിട്ടീഷ് തിരഞ്ഞെടുപ്പിലെ വൻ പരാജയത്തെ തുടർന്ന് റിഷി സുനക് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞെങ്കിലും ഇന്ത്യൻ വംശജർ പാർട്ടിയിൽ നിർണായക ശക്തിയായി തുടരും.
ബർലിൻ: യുകെ, കാനഡ, ഓസ്ട്രേലിയ, യുഎസ് എന്നീ സ്വപ്ന ലക്ഷ്യസ്ഥാനങ്ങൾക്കൊപ്പം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയങ്കരമായി യൂറോപ്പും.
എൻഎഫ്എംഎസി പ്രസിഡൻ്റായി തെരെഞ്ഞെടുത്തു ബ്രാംപ്ടൻ: കാനഡയിലെ വിവിധ മേഖലകളിലും തട്ടുകളി മലയാളി സംഘടനകളുടെ കൂട്ടായ്മ നാഷനൽ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഇൻ കാനഡയുടെ (NFMAC) പ്രസിഡന്റായി കുര്യൻ പ്രക്കാനത്തെ തിരഞ്ഞെടുത്തു. വിവിധ സംഘടനകളുടെ പ്രസിഡൻ്റുമാർ പങ്കെടുത്ത യോഗത്തിലായിരുന്നു തെരെഞ്ഞെടുപ്പ്. ഇത് …
ജൂലൈ 22 മുതൽ 26 വരെ കൊച്ചിയിൽ റിക്രൂട്ട്മെൻ്റ് ഡ്രൈവ് തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാർക്കായി നോർക്ക റൂട്ട്‌സ് ജൂലൈ 22 മുതൽ 26 വരെ കൊച്ചിയിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി …
ദുബയ്: 6 കോടി ഇംപീരിയൽ ഗാലൻ വെള്ളം ഉൾക്കൊള്ളുന്ന വൻ ജല സംഭരണി നിർമിച്ച് ദുബയ്. ലുസെയ്‌ലി മേഖലയിലാണ് പുതിയ റിസർവോയർ കമ്മീഷൻ ചെയ്തിട്ടുള്ളത്. 6 കോടി ഇംപീരിയൽ ഗാലൻ (എംഐജി) വെള്ളം ഉൾക്കൊള്ളാൻ ഇതിന് കഴിയും. ദുബായ് ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ …
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ നിന്ന് സർവകലാശാലാ ബിരുദം എന്ന നിബന്ധന എടുത്തുമാറ്റുന്നു. ഭേദഗതിക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അംഗീകാരം നൽകി. ഇതനുസരിച്ച് വർക്ക് പെർമിറ്റിൽ 800 ദിനാറിന് മുകളിൽ ശമ്പളം …