News

ബഹ്റൈനിൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധം

രാജ്യത്തെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങൾക്ക് ഇനി മുൻകൂർ അനുമതി നിർബന്ധമാണെന്ന് ബഹ്റൈൻ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. (more…)

12 months ago

ഓസ്ട്രേലിയൻ റോളർ സ്കേറ്റിങ്ങിൽ മെഡൽ നേടി മലയാളി പെൺകുട്ടി

സിഡ്‌നി: ഓസ്ട്രേലിയൻ ആർട്ടിസ്റ്റിക് റോളർ സ്‌ക്കേറ്റിങ്ങിൽ മലയാളി പെൺകുട്ടിക്ക് ഉജ്വല വിജയം. (more…)

12 months ago

യുഎസ് ആരോഗ്യവകുപ്പിന്റെ സ്കോളർഷിപ്പ് നേടി മീനാക്ഷി മേനോൻ

കോഴിക്കോട്: യുഎസ് ആരോഗ്യ വകുപ്പിന് കീഴിൽ ജോർജിയ സ്റ്റേറ്റ് സർവ്വകലാശാലയിൽ ഗവേഷണത്തിനുള്ള സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർത്ഥിനി മീനാക്ഷി മേനോൻ. (more…)

12 months ago

എലിസബത്ത് ആൻ തോമസിന് ജർമ്മൻ സ്കോളർഷിപ്പ്

തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ ജർമൻ സ്കോളർഷിപ്പിന് അർഹത നേടി തിരുവനന്തപുരം സ്വദേശി എലിസബത്ത് ആൻ തോമസ്. (more…)

12 months ago

ബംഗ്ലാദേശിൽ സംവരണ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരണം 100 കടന്നു

എല്ലാ സംവരണവും അവസാനിപ്പിക്കണമെന്ന് ആവശ്യം (more…)

12 months ago

കൊച്ചി തുറുമുഖത്തെ പാഴ്സൽ നീക്കത്തിൽ കാലതാമസം

കൊച്ചി: തുറമുഖത്ത് പ്രവാസികളുടെ പാർസൽ കൈകാര്യം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതായി പരാതി. (more…)

12 months ago

ടൂറിസത്തിൽ വൻ മുന്നേറ്റം നടത്തി ഖത്തർ

ദോഹ: വിനോദസഞ്ചാര മേഖലയിൽ ഖത്തർ സൃഷ്ടിക്കുന്നത് വൻ കുതിപ്പ്. (more…)

12 months ago

അയർലൻ്റ് വിദ്യാർത്ഥികളുടെ താമസത്തിനുള്ള ദീർഘകാല ലീസ് നിരോധിച്ചു

51 മാസത്തെ ദീർഘകാല ലീസ് മാത്രമേ വരുന്ന അക്കാദമിക് വർഷം മുതൽ ഓഫർ ചെയ്യുകയുള്ളൂ എന്ന സ്റ്റുഡൻൻ്റ് അക്കോമഡേഷൻ പ്രൊവൈഡർമാരുടെ തീരുമാനത്തിന് തിരിച്ചടി. (more…)

12 months ago

വേസ്റ്റ് ബിന്നും ഹൈടെക് ആക്കി അബുദബി, മാതൃകാപരമായ മുൻകൈ

അബുദബി: വ്യക്തിഗത മാലിന്യ നിക്ഷേപം, സംഭരണം എന്നിവ അടങ്ങുന്ന പ്രക്രിയ സമ്പൂർണ ഡിജിറ്റലാക്കി അബുദാബി. (more…)

12 months ago

യുകെയില്‍ താമസിക്കുന്നവർക്ക് സൗജന്യ നഴ്സിംഗ് പഠനത്തിന് അവസരം

ലണ്ടൻ: രാജ്യത്ത് താമസിക്കുന്നവർക്ക് വെല്‍ഷ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ സൗജന്യമായി നഴ്സിങ് പഠിക്കാം. (more…)

12 months ago