ബംഗളുരു: ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ പൂർണമായും ജാപ്പനീസ് ഉടമസ്ഥതയിൽ തുടങ്ങിയ ബംഗളുരുവിലെ സക്ര ആശുപത്രി 10 വർഷം പൂർത്തിയാക്കി. ജപ്പാൻ്റെ തനത് ചികിത്സാ സമ്പ്രദായത്തിൻ്റെ പിന്തുണയോടെ…