• December 22, 2024

വൻ സംഭരണി കെട്ടി ദുബയ്; ലക്ഷ്യം വർഷം മുഴുവൻ ജല ലഭ്യത

ദുബയ്: 6 കോടി ഇംപീരിയൽ ഗാലൻ വെള്ളം ഉൾക്കൊള്ളുന്ന വൻ ജല സംഭരണി നിർമിച്ച് ദുബയ്. ലുസെയ്‌ലി മേഖലയിലാണ് പുതിയ റിസർവോയർ കമ്മീഷൻ ചെയ്തിട്ടുള്ളത്. 6 കോടി ഇംപീരിയൽ ഗാലൻ (എംഐജി) വെള്ളം ഉൾക്കൊള്ളാൻ ഇതിന് കഴിയും. ദുബായ് ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ …