Frankfurt

വിമാനത്താവളത്തിൽ പ്രതിഷേധം; ജർമനിയിലെ ഫ്രാങ്ക്ഫര്‍ട്ടിൽ 100ൽ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഫ്രാങ്ക്ഫര്‍ട്ട്∙ ഫോസിൽ ഇന്ധനങ്ങള്‍ക്കെതിരെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. 100ൽ അധികം സർവീസുകളെ സമരം ബാധിച്ചു. (more…)

5 months ago