ദുബയ്: രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞതോടെ അതിന്റെ ഗുണം ലഭിക്കുക മുഖ്യമായും പ്രവാസികൾക്ക് ആയിരിക്കും. രൂപയുടെ വിനിമയ നിരക്ക് ഓഗസ്റ്റിൽ വീണ്ടും താഴേക്ക് പോകുമെന്നാണ് പ്രവചനം.…