• April 19, 2025

ഇസ്രയേൽ- ഇറാൻ സംഘർഷം: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി

മദ്ധ്യപൂർവ ദേശത്തെ പ്രബല സൈനിക ശക്തികളെന്ന നിലയിൽ പതിറ്റാണ്ടുകളോളം ബദ്ധവൈരികളായി തുടരുന്ന ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം പുതിയൊരു തലത്തിൽ എത്തിയത് ഏപ്രിലിൽ സിറിയയിലെ ഇറാന്‍ നയതന്ത്രകാര്യാലയം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തതോടെയാണ്. തങ്ങളുടെ സൈനിക ജനറല്‍മാരടക്കം 13 പേര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായി ഇസ്രയേല്‍ …