• December 23, 2024

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറച്ചു; രാജ്യത്തെ മോർഗേജ് നിരക്കുകൾ കുറയും

ലണ്ടൻ: നാല് വർഷത്തിനിടയിൽ ആദ്യമായി പലിശ നിരക്കുകൾ കുറച് യുകെ. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിർണായകമായ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് 0.25 ശതമാനം പലിശ കുറയ്ക്കാൻ തീരുമാനമായത്. ഒട്ടേറെ സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ബാങ്ക് ഈ തീരുമാനം കൈക്കൊണ്ടത്. തുടർന്നും പലിശ കുറഞ്ഞേക്കാമെന്ന …