ഓസ്ട്രേലിയയിൽ സംസ്ഥാന മന്ത്രിയായി മലയാളിയുടെ ചരിത്ര നേട്ടം
പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി.
പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി.
രാജ്യത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് ഓസ്‌ട്രേലിയ. സര്‍വകലാശാലകളില്‍ നിന്നും കനത്ത എതിര്‍പ്പ് നേരിടുന്നതിനിടെയാണ് അടുത്ത വര്‍ഷത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മെൽബൺ: ഓസ്‌ട്രേലിയൻ സർക്കാർ രാജ്യാന്തര വിദ്യാർത്ഥികളുടെ സംഭാവനകളെ വിലമതിക്കുന്നില്ലെന്ന് വിമർശനം. വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കമാണ് കടുത്ത വിമർശനത്തിന് വഴി വച്ചിരിക്കുന്നത്. മുൻനിര യുണിവേഴ്സിറ്റികളും അനുബന്ധ മേഖലകളിലെ പ്രമുഖരും വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രിയക്കാർക്ക് മാത്രം ഗുണം ചെയ്യുന്ന നീക്കം …