വിദേശ പഠനം തെരെഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ അതിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? തെരെഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനുകളിൽ വന്ന കാലാനുഗതമായ മാറ്റങ്ങൾ എന്തൊക്കെ? കേരളത്തെ വിദേശ വിദ്യാഭ്യാസം പരിചയപ്പെടുത്തിയവരുടെ ശ്രേണിയിൽ തുടക്കക്കാരനായ മനു രാജഗോപാലിൻ്റെ വിലയിരുത്തലുകൾ. വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളും മാതാപിതാക്കളും ശ്രദ്ധാപൂർവം കേൾക്കേണ്ടത്.
#ManuRajagopal #ForeignEducation #Kerala #Pioneer #ISE #EducationalExhibitions #ForeignUniversities #ForeignColleges #EducationalConsultancies #KeralaEducation #HistoryOfEducation #internationalstudies #studyabroad #newage
സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22%…
വിനോദ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവിടുന്ന തുകയിൽ ഗണ്യമായ വർധനയെന്ന് ആർബിഐയുടെ കണക്കുകൾ. ഇന്ത്യൻ പൗരന്മാർ പ്രതിമാസം 12500 കോടി രൂപ…
ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി.…
ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി.…
ഇന്ത്യയിൽ നിന്നുള്ള യുഎഇ യാത്രക്കാർക്കായി കൊട്ടക് മഹീന്ദ്ര ബാങ്ക് 'കൊട്ടക് ഫാല്‍ക്കണ്‍' എന്ന പേരിൽ സിംഗിള്‍ കറന്‍സി പ്രീപെയ്ഡ് ഫോറെക്‌സ്…
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ…