• December 22, 2024

വിദേശ പഠനം തെരെഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ അതിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? തെരെഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനുകളിൽ വന്ന കാലാനുഗതമായ മാറ്റങ്ങൾ എന്തൊക്കെ? കേരളത്തെ വിദേശ വിദ്യാഭ്യാസം പരിചയപ്പെടുത്തിയവരുടെ ശ്രേണിയിൽ തുടക്കക്കാരനായ മനു രാജഗോപാലിൻ്റെ വിലയിരുത്തലുകൾ. വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളും മാതാപിതാക്കളും ശ്രദ്ധാപൂർവം കേൾക്കേണ്ടത്.

 

#ManuRajagopal #ForeignEducation #Kerala #Pioneer #ISE #EducationalExhibitions #ForeignUniversities #ForeignColleges #EducationalConsultancies #KeralaEducation #HistoryOfEducation #internationalstudies #studyabroad #newage

Leave a Reply

Your email address will not be published. Required fields are marked *