കേരളത്തിൽ വിദേശ വിദ്യാഭ്യാസം പരിചയപ്പെടുത്തിയവരുടെ നിരയിൽ തുടക്കക്കാരനാണ് മനു രാജഗോപാൽ. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ മാധ്യമ സ്ഥാപനമായ ഐഎസ്ഇ ഒരുക്കിയ എക്സിബിഷനുകളിലൂടെയാണ് വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളും, വിദേശ സർവകലാശാലകളും, കോളേജുകളും ആദ്യ ഘട്ടത്തിൽ കേരളത്തിന് പരിചിതമാകുന്നത്. കേരളത്തിന്റെ വിദേശ വിദ്യാഭ്യാസ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് നടക്കുകയാണ് മനു രാജഗോപാൽ.മനു രാജഗോപാലുമായുള്ള അഭിമുഖത്തിന്റെ ആദ്യ ഭാഗം.