• December 22, 2024

എച്ച്-1 ബി വിസ: നിർണായക വിധിയുമായി യുഎസ് കോടതി

തുടർന്നും എച്ച്-1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് രാജ്യത്ത് ജോലി ചെയ്യാം ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള കുടിയേറ്റക്കാരായ പ്രൊഫഷണലുകൾക്ക് അനുകൂലമായ നിർണായക വിധിയുമായി യുഎസ് കോടതി. എച്ച്-1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് രാജ്യത്ത് വർക്ക് പെർമിറ്റ് നൽകുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയാണ് …

രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണതിന് പരിധി ഏർപ്പെടുത്താനുള്ള ഓസ്‌ട്രേലിയൻ സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം

മെൽബൺ: ഓസ്‌ട്രേലിയൻ സർക്കാർ രാജ്യാന്തര വിദ്യാർത്ഥികളുടെ സംഭാവനകളെ വിലമതിക്കുന്നില്ലെന്ന് വിമർശനം. വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കമാണ് കടുത്ത വിമർശനത്തിന് വഴി വച്ചിരിക്കുന്നത്. മുൻനിര യുണിവേഴ്സിറ്റികളും അനുബന്ധ മേഖലകളിലെ പ്രമുഖരും വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രിയക്കാർക്ക് മാത്രം ഗുണം ചെയ്യുന്ന നീക്കം …

കമല ഹാരിസ് ജയിക്കുമെന്ന് പ്രവചിച്ച അമേരിക്കയിലെ ‘നോസ്ട്രഡാമസ്’

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് വിജയിക്കുമെന്ന് അമേരിക്കയിലെ രാഷ്ട്രീയ പ്രവാചകരിൽ മുമ്പനായ അലന്‍ ലിച്ച്മാന്‍. അമേരിക്കയിലെ ‘നോസ്ട്രഡാമസ്’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മുൻപ് 10 തെരഞ്ഞെടുപ്പുകൾ പ്രവചിച്ചതിൽ 9 ഉം കൃത്യമായി. കമല വിജയിക്കുമെന്ന് ഇപ്പോഴത്തെ സൂചനകൾ …

ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനി കൊച്ചിയിലേക്ക്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ് സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയിൽ ആരംഭിക്കുന്നു. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായാണ് 20,000 ചതുരശ്ര അടിയിൽ ഇൻഫോപാർക്ക് ഫേസ് – 1 ലുള്ള ലുലു സൈബർ ടവറിൽ …

വിമാനത്താവളത്തിൽ പ്രതിഷേധം; ജർമനിയിലെ ഫ്രാങ്ക്ഫര്‍ട്ടിൽ 100ൽ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഫ്രാങ്ക്ഫര്‍ട്ട്∙ ഫോസിൽ ഇന്ധനങ്ങള്‍ക്കെതിരെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. 100ൽ അധികം സർവീസുകളെ സമരം ബാധിച്ചു.

ഇന്ത്യയിലേക്ക് അബുദാബിയിൽ നിന്ന് 3 പുതിയ സർവീസുകളുമായി ഇൻഡിഗോ

ഓഗസ്റ്റിൽ 3 ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ അബുദാബിയിൽ നിന്ന് ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ്.

യുകെ ഭരണം കൈവിട്ടെങ്കിലും കൺസർവേറ്റീവ് തലപ്പത്ത് ഇന്ത്യൻ വംശജർ തുടരും

ലണ്ടൻ: ബ്രിട്ടീഷ് തിരഞ്ഞെടുപ്പിലെ വൻ പരാജയത്തെ തുടർന്ന് റിഷി സുനക് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞെങ്കിലും ഇന്ത്യൻ വംശജർ പാർട്ടിയിൽ നിർണായക ശക്തിയായി തുടരും.

കാനഡയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയെ നയിക്കാൻ വീണ്ടും കുര്യൻ പ്രക്കാനം

എൻഎഫ്എംഎസി പ്രസിഡൻ്റായി തെരെഞ്ഞെടുത്തു   ബ്രാംപ്ടൻ: കാനഡയിലെ വിവിധ മേഖലകളിലും തട്ടുകളി മലയാളി സംഘടനകളുടെ കൂട്ടായ്മ നാഷനൽ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഇൻ കാനഡയുടെ (NFMAC) പ്രസിഡന്റായി കുര്യൻ പ്രക്കാനത്തെ തിരഞ്ഞെടുത്തു. വിവിധ സംഘടനകളുടെ പ്രസിഡൻ്റുമാർ പങ്കെടുത്ത യോഗത്തിലായിരുന്നു തെരെഞ്ഞെടുപ്പ്. ഇത് …

നഴ്സ്മാർക്ക് സൗദിയിലേക്ക് നോർക്കയുടെ റിക്രൂട്ട്മെൻ്റ്

ജൂലൈ 22 മുതൽ 26 വരെ കൊച്ചിയിൽ റിക്രൂട്ട്മെൻ്റ് ഡ്രൈവ്   തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാർക്കായി നോർക്ക റൂട്ട്‌സ് ജൂലൈ 22 മുതൽ 26 വരെ കൊച്ചിയിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി …

വിഴിഞ്ഞത്ത് തീരമണഞ്ഞ് ആദ്യ ഫീഡർ കപ്പൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ നങ്കൂരമിട്ടു. ‘മാറിൻ അസൂർ’ എന്ന കപ്പലാണ് തിങ്കളാഴ്ച എത്തിയത്. തീരത്തെത്തുന്ന ആദ്യ ഫീഡർ കപ്പലാണിത്. ആദ്യമെത്തിയ കണ്ടെയിനർ കപ്പൽ സാൻ ഫെർണാണ്ടോ തിങ്കളാഴ്ച കൊളംബോയിലേക്ക് നീങ്ങി. ‘മാറിൻ അസൂറിൽ നിന്നുള്ള ചരക്ക് ഇറക്കി തുടങ്ങി. സാൻ …