• December 22, 2024

യുഎസ് സർക്കാരിൻ്റെ ഫുൾബ്രൈറ്റ്‌ ഫെലോഷിപ്പ് നേടി അനുജ സുധീർ

യുഎസ് സർക്കാരിൻ്റെ ഫുൾബ്രൈറ്റ്‌ ഫെലോഷിപ്പിന് അർഹയായി തിരുവനന്തപുരം പൂജപ്പുര സ്വദേശി അനുജ സുധീർ.

ഗവേഷകർക്കായി ബ്രിട്ടീഷ് അക്കാദമി ഇന്നവേഷൻ ഫെലോഷിപ്പ്

ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ യുകെയുടെ നാഷണൽ അക്കാദമിയായി പരിഗണിക്കപ്പെടുന്ന ബ്രിട്ടീഷ് അക്കാദമി കരിയറിന്റെ തുടക്കത്തിലും തുടർച്ചാ ഘട്ടത്തിലുമുള്ള ഗവേഷകർക്കായി നൽകുന്ന ഇന്നവേഷൻ ഫെലോഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെൻറ് ഓഫീസിന്റെ (FCDO) പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതി ഹ്യൂമാനിറ്റീസ്, സോഷ്യൽ …

അന്താരാഷ്ട്ര സസ്യശാസ്ത്ര കോൺഗ്രസിൽ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനി വിവി ദൃശ്യക്ക് പുരസ്ക്കാരം

കണ്ണൂർ: തലശേരി ബ്രണ്ണൻ കോളേജിലെ ഗവേഷക വിദ്യാർത്ഥിനി ദൃശ്യ വിവിക്ക് സ്പെയിനിലെ മാഡ്രിഡിൽ നടന്ന 20-ാ മത് അന്താരാഷ്ട്ര ബൊട്ടാണിക്കൽ കോൺഗ്രസിൽ മികച്ച പ്രബന്ധാവതരണത്തിനുള്ള പുരസ്കാരം. കാറ്റിലൂടെ വിതരണംചെയ്യപ്പെടുന്ന വിത്തുകളിൽ നടത്തിയ ഗവേ ഷണത്തിനാണ് ദൃശ്യയ്ക്ക് ഈ അന്താരാഷ്ട്ര അംഗീകാരം. ആറുവർഷത്തിലൊരിക്കൽ മാത്രം …

പി. എ. സങ്കീർത്തനയ്ക്ക് 3.10 കോടി രൂപയുടെ ഇൻഡ്യാന യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്

യുഎസിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് 3.10 കോടി രൂപയുടെ സ്കോളർഷിപ്പ് നേട്ടവുമായി മലയാളി ഗവേഷക.

യുഎസ് ആരോഗ്യവകുപ്പിന്റെ സ്കോളർഷിപ്പ് നേടി മീനാക്ഷി മേനോൻ

കോഴിക്കോട്: യുഎസ് ആരോഗ്യ വകുപ്പിന് കീഴിൽ ജോർജിയ സ്റ്റേറ്റ് സർവ്വകലാശാലയിൽ ഗവേഷണത്തിനുള്ള സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർത്ഥിനി മീനാക്ഷി മേനോൻ.

എലിസബത്ത് ആൻ തോമസിന് ജർമ്മൻ സ്കോളർഷിപ്പ്

തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ ജർമൻ സ്കോളർഷിപ്പിന് അർഹത നേടി തിരുവനന്തപുരം സ്വദേശി എലിസബത്ത് ആൻ തോമസ്.

ടൊറന്റോ സർവകലാശാലാ സ്കോളർഷിപ്പ് നേടി യോഹാൻ വർഗീസ് സാജൻ

കുവൈറ്റ്: കുവൈറ്റിലെ മലയാളി വിദ്യാർത്ഥി യോഹാൻ വർഗീസ് സാജന് ടൊറന്റോ സർവകലാശാലയുടെ സ്കോളർഷിപ്പ്.