• April 4, 2025

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി; 22% ശമ്പള വർധന

സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷ വോട്ടുകളുടെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പായി. രണ്ടുവർഷം കൊണ്ട് 22% ശമ്പള വർധനയെന്ന സർക്കാർ നിർദേശത്തെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ 66 ശതമാനം പേരും അനുകൂലിച്ച് വോട്ടു ചെയ്തതോടെ 18 മാസമായി തുടർന്ന് …

ദുബായിൽ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ  ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് ഔട്ട്പാസ് (എമർജൻസി സർട്ടിഫിക്കറ്റ്) നേരിട്ടു വാങ്ങാം.

ഓസ്ട്രേലിയയിൽ സംസ്ഥാന മന്ത്രിയായി മലയാളിയുടെ ചരിത്ര നേട്ടം

പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി.

യു.എ.ഇ യാത്രക്കാര്‍ക്കായി ഫാല്‍ക്കണ്‍ ഫോറെക്‌സ് കാര്‍ഡ് പുറത്തിറക്കി കൊട്ടക്

കൊട്ടക് ഫാല്‍ക്കണ്‍ കാര്‍ഡ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് അഡ്വഞ്ചര്‍ സ്‌പോര്‍ട്ട്‌സ്, ഷോപ്പിങ്ങ്, ഡൈനിങ്ങ്, ടൂറിസം തുടങ്ങിയ അതുവ്യമായ അനുഭവങ്ങളില്‍ 100ലധികം ഓഫറുകള്‍ ലഭിക്കും ആദ്യമായി യാത്രചെയ്യുന്നവരുള്‍പ്പടെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് 2000 രൂപവരെ ലാഭം കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു

‘മഹീന്ദ്ര സൂപ്പർ ലീഗ് കേരള’ സംപ്രേക്ഷണം മിഡിലീസ്റ്റിലും; കിക്ക് ഓഫ് സെപ്തംബർ 7 ന്

മഹീന്ദ്ര ടൈറ്റിൽ സ്പോൺസർ 6 ടീമുകൾ, 4 വേദികൾ, സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ് -1 ൽ കൊച്ചി: കേരളത്തിൻ്റെ സ്വന്തം ഫുട്ബോൾ ലീഗിന് അടുത്ത മാസം 7ന് കൊച്ചിയിൽ കിക്കോഫ്. ഉദ്ഘാടന മത്സരം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കളിയാരവങ്ങൾക്ക് ആവേശം തീർക്കാൻ ഒരുക്കങ്ങൾ …

ആഗോളതലത്തിൽ മികച്ച സെൻട്രൽ ബാങ്കറായി ശക്തികാന്ത ദാസ്

തുടർച്ചയായ രണ്ടാം വർഷവും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ ആഗോള തലത്തിലെ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത് അമേരിക്കയിലെ ‘ഗ്ലോബൽ ഫിനാൻസ്’ മാഗസിൻ.

‘ജാപ്പനീസ് ചികിത്സ’ ഇന്ത്യക്ക് പിടിച്ചു; ബംഗളുരുവിലെ ആദ്യ സമ്പൂർണ ജാപ്പനീസ് ആശുപത്രിക്ക് 10 വയസ്

ബംഗളുരു: ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ പൂർണമായും ജാപ്പനീസ് ഉടമസ്ഥതയിൽ തുടങ്ങിയ ബംഗളുരുവിലെ സക്ര ആശുപത്രി 10 വർഷം പൂർത്തിയാക്കി. ജപ്പാൻ്റെ തനത് ചികിത്സാ സമ്പ്രദായത്തിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മോഡേൺ മെഡിസിൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സക്രക്ക് ലഭിച്ചത് വലിയ സ്വീകാര്യത. ടൊയോട്ടോ …

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ പ്രക്ഷുബ്ധമായി ലണ്ടൻ

ലണ്ടൻ: യുകെയിൽ കുടിയേറ്റ വിരുദ്ധ സമരം കലാപമായി മാറി. സൗത്ത് പോർട്ടിലെ കത്തിയാക്രമണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം 6 ദിവസത്തോളമായി തുടരുകയാണ്. ഇതിനകം 400 ഓളം പേർ പോലീസ് പിടിയിലായി. കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. കുടിയേറ്റക്കാരാണ് കൃത്യം ചെയ്തതെന്ന് സാമൂഹ്യ …

കഴിഞ്ഞ വർഷം 2.16 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു: കഴിഞ്ഞ വർഷത്തേതിൽ നിന്നും നേരിയ തോതിൽ കുറഞ്ഞു

ന്യൂഡൽഹി: 2023 ൽ 216,000 ത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി വ്യാഴാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2011 മുതൽ 2018 വരെയുള്ള ബന്ധപ്പെട്ട കണക്കുകളും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് അവതരിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ …