• December 22, 2024

വിദേശ പഠനം എന്തിന്? എവിടേക്ക്?

വിദേശ പഠനം തെരെഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ അതിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? തെരെഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനുകളിൽ വന്ന കാലാനുഗതമായ മാറ്റങ്ങൾ എന്തൊക്കെ? കേരളത്തെ വിദേശ വിദ്യാഭ്യാസം പരിചയപ്പെടുത്തിയവരുടെ ശ്രേണിയിൽ തുടക്കക്കാരനായ മനു രാജഗോപാലിൻ്റെ വിലയിരുത്തലുകൾ. വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളും മാതാപിതാക്കളും ശ്രദ്ധാപൂർവം കേൾക്കേണ്ടത്.   #ManuRajagopal …

ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനി കൊച്ചിയിലേക്ക്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ് സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയിൽ ആരംഭിക്കുന്നു. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായാണ് 20,000 ചതുരശ്ര അടിയിൽ ഇൻഫോപാർക്ക് ഫേസ് – 1 ലുള്ള ലുലു സൈബർ ടവറിൽ …

യുഎഇയിൽ ലോട്ടറിക്ക് അനുമതി

ദുബയ്: ലോട്ടറിക്ക് അനുമതി നൽകി യുഎഇ. ഗൾഫ് മേഖലയിലെ ആദ്യത്തെ അംഗീകൃത ലോട്ടറി ആയിരിക്കും ഇത്.

കേരളത്തിൽ നിന്ന് 4000-ത്തോളം പേര്‍ക്ക് തൊഴിലവസരവുമായി ജർമൻ റെയിൽവേ

തിരുവനന്തപുരം: മെക്കാനിക്കല്‍, സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികളും പോളിടെക്‌നിക്ക്, ഐടിഐ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരും ഉൾപ്പെടെ 4000-ത്തോളം മലയാളികൾക്ക് തൊഴിൽ വാഗ്ദാനവുമായി ജർമനി.

യൂറോപ്പിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് വർദ്ധിക്കുന്നു

ബർലിൻ: യുകെ, കാനഡ, ഓസ്ട്രേലിയ, യുഎസ് എന്നീ സ്വപ്ന ലക്ഷ്യസ്ഥാനങ്ങൾക്കൊപ്പം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയങ്കരമായി യൂറോപ്പും.

ബ്രട്ടീഷ് ജനസംഖ്യയിൽ വൻ വർധന; 1948ന് ശേഷം ഏറ്റവും ഉയർന്നത്

ലണ്ടൻ: ബ്രിട്ടൻ്റെ ജനസംഖ്യാ വർധനവ് റെക്കോർഡിട്ടു. കുടിയേറ്റമാണ് കാരണം. കഴിഞ്ഞ ഒരു വർഷത്തിൽ 10 ലക്ഷത്തിലധികം വിദേശികളാണ് ബ്രിട്ടനിലെത്തിയത്. ഇംഗ്ലണ്ടിലും വെയിൽസിലുമായി ജനസംഖ്യ 6 കോടി 10 ലക്ഷം പിന്നിട്ടു. 89 ലക്ഷമാണ് ലണ്ടനിലെ മാത്രം ജനസംഖ്യ. മുക്കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ …