• December 22, 2024

നഴ്സ്മാർക്ക് സൗദിയിലേക്ക് നോർക്കയുടെ റിക്രൂട്ട്മെൻ്റ്

ജൂലൈ 22 മുതൽ 26 വരെ കൊച്ചിയിൽ റിക്രൂട്ട്മെൻ്റ് ഡ്രൈവ്   തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാർക്കായി നോർക്ക റൂട്ട്‌സ് ജൂലൈ 22 മുതൽ 26 വരെ കൊച്ചിയിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി …

കുവൈറ്റിൽ കുടുംബ വിസക്കുള്ള വ്യവസ്ഥകൾ ഇളവ് ചെയ്തു; പ്രവാസികളുടെ ഹാപ്പിനെസ്, പ്രൊഡക്ടിവിറ്റി ഇൻഡെക്സ് ഉയർത്തുക ലക്ഷ്യം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ നിന്ന് സർവകലാശാലാ ബിരുദം എന്ന നിബന്ധന എടുത്തുമാറ്റുന്നു. ഭേദഗതിക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അംഗീകാരം നൽകി. ഇതനുസരിച്ച് വർക്ക് പെർമിറ്റിൽ 800 ദിനാറിന് മുകളിൽ ശമ്പളം …