• December 22, 2024

ജോൺ ജോർജ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ

ആഗോള തലത്തിൽ മുൻനിര ബാങ്കിങ് സ്ഥാപനമായ സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി മലയാളിയായ ജോൺ ജോർജ് നിയമിതനായി. ബാങ്കിന്റെ ദക്ഷിണേഷ്യ, സിംഗപ്പൂർ, മലേഷ്യ, മിഡിൽ ഈസ്റ്റ്, യുകെ മേഖലകളിലെ ക്രെഡിറ്റ് മാനേജ്‌മെന്റിന്റെയും  അസറ്റ് മാനേജ്‌മെന്റിന്റെയും  ചുമതല അദ്ദേഹം വഹിക്കും.

ഓസ്ട്രിയയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സിംഗ് റിക്രൂട്ട്മെന്റ്

യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലേക്ക് മലയാളി നഴ്സുമാർക്ക് വൻതോതിൽ തൊഴിലവസരങ്ങൾ ലഭ്യമായേക്കും. കേരളത്തിൽ നിന്ന് ഓസ്ട്രിയയിലേക്ക് നോർക്ക റൂട്ട്സ് വഴി നഴ്സിംഗ് റിക്രൂട്ട്മെൻറ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാൻ ധാരണയായി. ഓസ്ട്രിയൻ പ്രതിനിധി സംഘം ഇത് സംബന്ധിച്ച് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് …

11 ജോലികളിൽ 6 മാസത്തേക്ക് വിസ വിലക്കുമായി ഒമാൻ

മസ്കറ്റ്: രാജ്യത്തെ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 11 തൊഴിലുകളിൽ 6 മാസത്തേക്ക് വിസ വിലക്ക് ഏർപ്പെടുത്തി ഒമാൻ. കൂടുതൽ വകുപ്പുകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുക വഴി രാജ്യത്തെ പ്രവാസികളുടെ എണ്ണം നേർ പകുതിയാക്കുകയാണ് ലക്ഷ്യം. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ ഗൾഫ് …

മൂന്നര വർഷത്തിനിടെ വിദേശ തൊഴിൽ തട്ടിപ്പിന് ഇരയായത് 339 മലയാളികൾ

2021 തുടക്കം മുതൽ ഈ വർഷം പകുതി വരെയുള്ള മൂന്നര വർഷത്തിനിടെ 339 മലയാളികൾ വിദേശ തൊഴിൽ റിക്രൂട്ട്മെൻറ് തട്ടിപ്പിന് ഇരയായ വിവരം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

എച്ച്-1 ബി വിസ: നിർണായക വിധിയുമായി യുഎസ് കോടതി

തുടർന്നും എച്ച്-1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് രാജ്യത്ത് ജോലി ചെയ്യാം ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള കുടിയേറ്റക്കാരായ പ്രൊഫഷണലുകൾക്ക് അനുകൂലമായ നിർണായക വിധിയുമായി യുഎസ് കോടതി. എച്ച്-1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് രാജ്യത്ത് വർക്ക് പെർമിറ്റ് നൽകുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയാണ് …

ഇ-​കോ​മേ​ഴ്സിൽ 2 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കാൻ ഒരുങ്ങി ഒമാൻ

മസ്കറ്റ്: 2030ഓ​ടെ ഒ​മാ​ന്‍റെ തൊ​ഴി​ൽ-​വ്യാ​പാ​ര രം​ഗ​ത്ത് ഇ-​കോ​മേ​ഴ്സ് വി​പ​ണി​യു​ടെ ല​ക്ഷ്യം 657 കോ​ടി ഡോ​ള​റാ​ണെ​ന്ന് ഐഒഎൻ എ​ൽഎ​ൽസി​യു​ടെ സിഇഒ​യും സ​ഹ​സ്ഥാ​പ​ക​നു​മാ​യ മൊ​ആ​വി​യ അ​ൽ റ​വാസ്. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ഒ​മാ​ൻ ജോബ്‌ഫെയറിൽ സംസാരിക്കവെയാണ് ഈ രംഗത്ത് ഒമാന്റെ വിപുലമായ …

അയൽപക്കങ്ങളിൽ അശാന്തി തുടരുമ്പോൾ

ബംഗ്ലാദേശിലെ ആഭ്യന്തര കലാപവും പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജിയും ഇന്ത്യക്ക് കനത്ത വെല്ലുവിളി പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നാലെ ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യമായ ബംഗ്ലാദേശും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. മറ്റു രാജ്യങ്ങളിൽ നിന്നു വിഭിന്നമായി, രൂക്ഷമായ ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവച്ച പ്രധാനമന്ത്രി …

യുകെയിൽ വിവിധ തൊഴിലുകളിൽ ശമ്പള വർധനയുണ്ടാകും

യുകെയിലെ വിവിധ തൊഴിൽ മേഖലകളിൽ ശമ്പള വർദ്ധന നടപ്പാക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ്. നഴ്സുമാർ, അധ്യാപകർ, സായുധസേന – പോലീസ് ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഗുണഭോക്താക്കൾ ആകും. ഇവർക്ക് ശരാശരി 5-6% ശമ്പള വർദ്ധന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ജൂനിയർ ഡോക്ടർമാർക്ക് രണ്ടു വർഷത്തിനുള്ളിൽ …

നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം ആദ്യബാച്ചിന് കോണ്‍ട്രാക്ട് കൈമാറി

നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം പൂർത്തിയാക്കിയ ആദ്യബാച്ചിന് കോണ്‍ട്രാക്ട് കൈമാറി. ജർമ്മൻ വൊക്കേഷണൽ ട്രെയിനിങ് പ്രോഗ്രാമായ ഓസ്ബിൽഡങ്-നായി തെരഞ്ഞെടുക്കപ്പെട്ട നാല് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്കാണ് തൊഴിൽ കരാറുകൾ കൈമാറിയത്. രേവതി കൃഷ്ണ, എലിസബത്ത് തോമസ്, ബെനിറ്റ പൗലോസ്, റോസ് മരിയ എന്നിവർ …

കേരളത്തിൽ നിന്ന് 4000-ത്തോളം പേര്‍ക്ക് തൊഴിലവസരവുമായി ജർമൻ റെയിൽവേ

തിരുവനന്തപുരം: മെക്കാനിക്കല്‍, സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികളും പോളിടെക്‌നിക്ക്, ഐടിഐ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരും ഉൾപ്പെടെ 4000-ത്തോളം മലയാളികൾക്ക് തൊഴിൽ വാഗ്ദാനവുമായി ജർമനി.