ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പിജി കോഴ്‌സുകൾക്ക് പുറമെ ക്യാംപസിൽ ആദ്യ ബി.ടെക്. ബാച്ചിന്റെ ക്ളാസുകളും തുടങ്ങി. (more…)
കുടിയേറ്റ നിയമത്തിലെ മാറ്റം മൂലം നാടുകടത്തൽ ഭീഷണി നേരിടുന്ന 70000ത്തിലധികം വിദേശ വിദ്യാർത്ഥികൾ കാനഡയിൽ പ്രതിഷേധത്തിൽ. രാജ്യത്ത് സ്ഥിര താമസത്തിനുള്ള അപേക്ഷകരിൽ 25 ശതമാനത്തോളം കുറവ് വരുത്താൻ…
രാജ്യത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് ഓസ്‌ട്രേലിയ. സര്‍വകലാശാലകളില്‍ നിന്നും കനത്ത എതിര്‍പ്പ് നേരിടുന്നതിനിടെയാണ് അടുത്ത വര്‍ഷത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാന്‍ ഓസ്‌ട്രേലിയന്‍…
മെൽബൺ: ഓസ്‌ട്രേലിയൻ സർക്കാർ രാജ്യാന്തര വിദ്യാർത്ഥികളുടെ സംഭാവനകളെ വിലമതിക്കുന്നില്ലെന്ന് വിമർശനം. വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കമാണ് കടുത്ത വിമർശനത്തിന് വഴി വച്ചിരിക്കുന്നത്. മുൻനിര യുണിവേഴ്സിറ്റികളും അനുബന്ധ…
ടൊറന്റോ: കാനഡയിലെ 200 ഓളം ഇംഗിഷ്, ഫ്രഞ്ച് പഠന പരിപാടികളുടെ കൂട്ടായ്മയായ ലാംഗ്വേജ് കാനഡ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടിലാണ് ഈ നിരീക്ഷണം ഉള്ളത്. കാനഡയിലെ മറ്റ്…
വിദേശ പഠനം തെരെഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ അതിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? തെരെഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനുകളിൽ വന്ന കാലാനുഗതമായ മാറ്റങ്ങൾ എന്തൊക്കെ? കേരളത്തെ വിദേശ വിദ്യാഭ്യാസം പരിചയപ്പെടുത്തിയവരുടെ ശ്രേണിയിൽ തുടക്കക്കാരനായ…
രാജ്യത്തെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വീണ്ടും വിസ നിയന്ത്രണവുമായി കാനഡ. വിദേശ വിദ്യാർഥികൾക്ക് രാജ്യത്ത് ദീർഘകാല താമസത്തിന് അനുമതി നൽകുന്ന വിസകളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തും. ജനസംഖ്യ വർദ്ധനവിനെ…
യുഎസിലെ അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് commonapp.org എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ നൽകാം. (more…)
ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ യുകെയുടെ നാഷണൽ അക്കാദമിയായി പരിഗണിക്കപ്പെടുന്ന ബ്രിട്ടീഷ് അക്കാദമി കരിയറിന്റെ തുടക്കത്തിലും തുടർച്ചാ ഘട്ടത്തിലുമുള്ള ഗവേഷകർക്കായി നൽകുന്ന ഇന്നവേഷൻ ഫെലോഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.…
51 മാസത്തെ ദീർഘകാല ലീസ് മാത്രമേ വരുന്ന അക്കാദമിക് വർഷം മുതൽ ഓഫർ ചെയ്യുകയുള്ളൂ എന്ന സ്റ്റുഡൻൻ്റ് അക്കോമഡേഷൻ പ്രൊവൈഡർമാരുടെ തീരുമാനത്തിന് തിരിച്ചടി. (more…)