• December 23, 2024

യുകെയിൽ വിവിധ തൊഴിലുകളിൽ ശമ്പള വർധനയുണ്ടാകും

യുകെയിലെ വിവിധ തൊഴിൽ മേഖലകളിൽ ശമ്പള വർദ്ധന നടപ്പാക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ്. നഴ്സുമാർ, അധ്യാപകർ, സായുധസേന – പോലീസ് ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഗുണഭോക്താക്കൾ ആകും. ഇവർക്ക് ശരാശരി 5-6% ശമ്പള വർദ്ധന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ജൂനിയർ ഡോക്ടർമാർക്ക് രണ്ടു വർഷത്തിനുള്ളിൽ …

2024ൽ യുഎസ് പ്രതീക്ഷിക്കുന്നത് 18 ലക്ഷം ഇന്ത്യൻ സന്ദർശകരെ

ഇന്ത്യയിൽ നിന്ന് 2024ൽ 18 ലക്ഷത്തോളം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി യുഎസ് കോൺസൽ ജനറൽ മെലിൻഡ പാവെക്. ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇത് നിർണായക പങ്കുവഹിക്കുമെന്ന് അവർ വ്യക്തമാക്കി. 2023ൽ യുഎസ് 14 ലക്ഷത്തിലധികം ഇന്ത്യൻ വീസകൾ പ്രോസസ് ചെയ്തു. ഇന്ത്യയിലെ യുഎസ് …

നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം ആദ്യബാച്ചിന് കോണ്‍ട്രാക്ട് കൈമാറി

നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം പൂർത്തിയാക്കിയ ആദ്യബാച്ചിന് കോണ്‍ട്രാക്ട് കൈമാറി. ജർമ്മൻ വൊക്കേഷണൽ ട്രെയിനിങ് പ്രോഗ്രാമായ ഓസ്ബിൽഡങ്-നായി തെരഞ്ഞെടുക്കപ്പെട്ട നാല് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്കാണ് തൊഴിൽ കരാറുകൾ കൈമാറിയത്. രേവതി കൃഷ്ണ, എലിസബത്ത് തോമസ്, ബെനിറ്റ പൗലോസ്, റോസ് മരിയ എന്നിവർ …

യുഎസ് യൂണിവേഴ്സിറ്റികളിലേക്ക് അപേക്ഷിക്കാൻ കോമൺആപ് വെബ്സൈറ്റ്

യുഎസിലെ അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് commonapp.org എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ നൽകാം.

ഗവേഷകർക്കായി ബ്രിട്ടീഷ് അക്കാദമി ഇന്നവേഷൻ ഫെലോഷിപ്പ്

ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ യുകെയുടെ നാഷണൽ അക്കാദമിയായി പരിഗണിക്കപ്പെടുന്ന ബ്രിട്ടീഷ് അക്കാദമി കരിയറിന്റെ തുടക്കത്തിലും തുടർച്ചാ ഘട്ടത്തിലുമുള്ള ഗവേഷകർക്കായി നൽകുന്ന ഇന്നവേഷൻ ഫെലോഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെൻറ് ഓഫീസിന്റെ (FCDO) പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതി ഹ്യൂമാനിറ്റീസ്, സോഷ്യൽ …

അന്താരാഷ്ട്ര സസ്യശാസ്ത്ര കോൺഗ്രസിൽ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനി വിവി ദൃശ്യക്ക് പുരസ്ക്കാരം

കണ്ണൂർ: തലശേരി ബ്രണ്ണൻ കോളേജിലെ ഗവേഷക വിദ്യാർത്ഥിനി ദൃശ്യ വിവിക്ക് സ്പെയിനിലെ മാഡ്രിഡിൽ നടന്ന 20-ാ മത് അന്താരാഷ്ട്ര ബൊട്ടാണിക്കൽ കോൺഗ്രസിൽ മികച്ച പ്രബന്ധാവതരണത്തിനുള്ള പുരസ്കാരം. കാറ്റിലൂടെ വിതരണംചെയ്യപ്പെടുന്ന വിത്തുകളിൽ നടത്തിയ ഗവേ ഷണത്തിനാണ് ദൃശ്യയ്ക്ക് ഈ അന്താരാഷ്ട്ര അംഗീകാരം. ആറുവർഷത്തിലൊരിക്കൽ മാത്രം …

ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനി കൊച്ചിയിലേക്ക്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ് സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയിൽ ആരംഭിക്കുന്നു. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായാണ് 20,000 ചതുരശ്ര അടിയിൽ ഇൻഫോപാർക്ക് ഫേസ് – 1 ലുള്ള ലുലു സൈബർ ടവറിൽ …

യുഎഇയിൽ ലോട്ടറിക്ക് അനുമതി

ദുബയ്: ലോട്ടറിക്ക് അനുമതി നൽകി യുഎഇ. ഗൾഫ് മേഖലയിലെ ആദ്യത്തെ അംഗീകൃത ലോട്ടറി ആയിരിക്കും ഇത്.

വിദേശ പഠനത്തിന് കളം തെളിച്ചവർ

കേരളത്തിൽ വിദേശ വിദ്യാഭ്യാസം പരിചയപ്പെടുത്തിയവരുടെ നിരയിൽ തുടക്കക്കാരനാണ് മനു രാജഗോപാൽ. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ മാധ്യമ സ്ഥാപനമായ ഐഎസ്ഇ ഒരുക്കിയ എക്സിബിഷനുകളിലൂടെയാണ് വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളും, വിദേശ സർവകലാശാലകളും, കോളേജുകളും ആദ്യ ഘട്ടത്തിൽ കേരളത്തിന് പരിചിതമാകുന്നത്. കേരളത്തിന്റെ വിദേശ വിദ്യാഭ്യാസ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് …

വിമാനത്താവളത്തിൽ പ്രതിഷേധം; ജർമനിയിലെ ഫ്രാങ്ക്ഫര്‍ട്ടിൽ 100ൽ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഫ്രാങ്ക്ഫര്‍ട്ട്∙ ഫോസിൽ ഇന്ധനങ്ങള്‍ക്കെതിരെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. 100ൽ അധികം സർവീസുകളെ സമരം ബാധിച്ചു.