• December 23, 2024

‘മിസിസ് കാനഡ എർത്ത് 2024’ വിജയിയായി മലയാളി

കനേഡിയൻ സൗന്ദര്യ മത്സരത്തിൽ കിരീടം നേടി മലയാളി യുവതി. ‘മിസിസ് കാനഡ എർത്ത് 2024’ മത്സരത്തിലാണ് കണ്ണൂർ സ്വദേശിനി മിലി ഭാസ്കർ വിജയിയായത്. 150 മത്സരാ‍ർത്ഥികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മിലി 2025ൽ നടക്കുന്ന ‘മിസിസ് ഗ്ലോബൽ എർത്ത്’ മത്സരത്തിൽ കാനഡയെ പ്രതിനിധീകരിക്കും. ഇലക്ട്രോണിക്സ് …

സാന്റാമോണിക്ക ‘ഫ്രീഡം ഫെസ്‌റ്റിവൽ’ ഓഗസ്റ്റ് 14 ബുധനാഴ്ച

കൊച്ചി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലോകോത്തരമായ വിദ്യാഭ്യാസ അവസരങ്ങളിൽനിന്ന് അനുയോജ്യമായതു തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം വിദ്യാർഥികൾക്കു ലഭ്യമാക്കുന്ന സാന്റാ മോണിക്കയുടെ ‘ഫ്രീഡം’ ഫെസ്‌റ്റിവൽ’ ഓഗസ്റ്റ് 14 ന് നടക്കും. പ്ലസ്ടു, ഡിഗ്രി പഠനം കഴിഞ്ഞവർക്കു വിദേശത്തെ മികച്ച കോളജുകളിലും, സർവകലാശാലകളിലും മികച്ച കോഴ്സു‌കൾ അഭിരുചിക്കനുസരിച്ചു …

കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കിൽ വൻ വർധന

ഗൾഫിലെ മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധന.

‘ജാപ്പനീസ് ചികിത്സ’ ഇന്ത്യക്ക് പിടിച്ചു; ബംഗളുരുവിലെ ആദ്യ സമ്പൂർണ ജാപ്പനീസ് ആശുപത്രിക്ക് 10 വയസ്

ബംഗളുരു: ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ പൂർണമായും ജാപ്പനീസ് ഉടമസ്ഥതയിൽ തുടങ്ങിയ ബംഗളുരുവിലെ സക്ര ആശുപത്രി 10 വർഷം പൂർത്തിയാക്കി. ജപ്പാൻ്റെ തനത് ചികിത്സാ സമ്പ്രദായത്തിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മോഡേൺ മെഡിസിൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സക്രക്ക് ലഭിച്ചത് വലിയ സ്വീകാര്യത. ടൊയോട്ടോ …

എച്ച്-1 ബി വിസ: നിർണായക വിധിയുമായി യുഎസ് കോടതി

തുടർന്നും എച്ച്-1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് രാജ്യത്ത് ജോലി ചെയ്യാം ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള കുടിയേറ്റക്കാരായ പ്രൊഫഷണലുകൾക്ക് അനുകൂലമായ നിർണായക വിധിയുമായി യുഎസ് കോടതി. എച്ച്-1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് രാജ്യത്ത് വർക്ക് പെർമിറ്റ് നൽകുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയാണ് …

ഇസ്രയേൽ- ഇറാൻ സംഘർഷം: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി

മദ്ധ്യപൂർവ ദേശത്തെ പ്രബല സൈനിക ശക്തികളെന്ന നിലയിൽ പതിറ്റാണ്ടുകളോളം ബദ്ധവൈരികളായി തുടരുന്ന ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം പുതിയൊരു തലത്തിൽ എത്തിയത് ഏപ്രിലിൽ സിറിയയിലെ ഇറാന്‍ നയതന്ത്രകാര്യാലയം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തതോടെയാണ്. തങ്ങളുടെ സൈനിക ജനറല്‍മാരടക്കം 13 പേര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായി ഇസ്രയേല്‍ …

ജപ്പാനിലേക്ക് സഞ്ചാരി പ്രവാഹം

ടോക്കിയോ: ജപ്പാനിലേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് എന്ന് റിപ്പോർട്ടുകൾ. ഇതിന് എന്താണ് കാരണം എന്ന് അന്വേഷിക്കുകയാണ്. സമാനമായ സഞ്ചാരി പ്രവാഹം ഇതുവരെ ജപ്പാന്‍കാര്‍ കണ്ടിട്ടില്ല.യെന്നിന്റെ ചരിത്രപരമായ തകര്‍ച്ചയാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഡോളറുമായി വരുന്നവർക്ക് ചെലവ് നന്നെ കുറയും. ആഗോള ടൂറിസത്തിലെ പകര്‍ച്ചവ്യാധിക്ക് …

ഇന്ത്യയിലേക്ക് പണം അയക്കുന്ന പ്രവാസികൾക്കിത് നല്ല സമയം

ദുബയ്: രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞതോടെ അതിന്റെ ഗുണം ലഭിക്കുക മുഖ്യമായും പ്രവാസികൾക്ക് ആയിരിക്കും. രൂപയുടെ വിനിമയ നിരക്ക് ഓഗസ്റ്റിൽ വീണ്ടും താഴേക്ക് പോകുമെന്നാണ് പ്രവചനം. യുഎഇ ആസ്ഥാനമായുളള ഫോറിന്‍ കറന്‍സി എക്സ്ചേഞ്ചിന്‍റെ (ഫോറെക്സ്) കണക്കുക്കൂട്ടല്‍ അനുസരിച്ച് വരും വാരങ്ങളിലും ഇടിവ് …

രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണതിന് പരിധി ഏർപ്പെടുത്താനുള്ള ഓസ്‌ട്രേലിയൻ സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം

മെൽബൺ: ഓസ്‌ട്രേലിയൻ സർക്കാർ രാജ്യാന്തര വിദ്യാർത്ഥികളുടെ സംഭാവനകളെ വിലമതിക്കുന്നില്ലെന്ന് വിമർശനം. വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കമാണ് കടുത്ത വിമർശനത്തിന് വഴി വച്ചിരിക്കുന്നത്. മുൻനിര യുണിവേഴ്സിറ്റികളും അനുബന്ധ മേഖലകളിലെ പ്രമുഖരും വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രിയക്കാർക്ക് മാത്രം ഗുണം ചെയ്യുന്ന നീക്കം …

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ പ്രക്ഷുബ്ധമായി ലണ്ടൻ

ലണ്ടൻ: യുകെയിൽ കുടിയേറ്റ വിരുദ്ധ സമരം കലാപമായി മാറി. സൗത്ത് പോർട്ടിലെ കത്തിയാക്രമണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം 6 ദിവസത്തോളമായി തുടരുകയാണ്. ഇതിനകം 400 ഓളം പേർ പോലീസ് പിടിയിലായി. കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. കുടിയേറ്റക്കാരാണ് കൃത്യം ചെയ്തതെന്ന് സാമൂഹ്യ …