• December 22, 2024

കഴിഞ്ഞ വർഷം 2.16 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു: കഴിഞ്ഞ വർഷത്തേതിൽ നിന്നും നേരിയ തോതിൽ കുറഞ്ഞു

ന്യൂഡൽഹി: 2023 ൽ 216,000 ത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി വ്യാഴാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2011 മുതൽ 2018 വരെയുള്ള ബന്ധപ്പെട്ട കണക്കുകളും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് അവതരിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ …

കാനഡയിലെ ഭാഷാ പഠന മേഖലയുടെ തിരിച്ചു വരവ് മന്ദഗതിയിൽ

ടൊറന്റോ: കാനഡയിലെ 200 ഓളം ഇംഗിഷ്, ഫ്രഞ്ച് പഠന പരിപാടികളുടെ കൂട്ടായ്മയായ ലാംഗ്വേജ് കാനഡ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടിലാണ് ഈ നിരീക്ഷണം ഉള്ളത്. കാനഡയിലെ മറ്റ് പഠന മേഖലകൾ കോവിഡ് പ്രതിസന്ധിയിൽ നിന്നും വളരെ വേഗം കരകയറി. എന്നാൽ ഭാഷാ പഠന …

കമല ഹാരിസ് ജയിക്കുമെന്ന് പ്രവചിച്ച അമേരിക്കയിലെ ‘നോസ്ട്രഡാമസ്’

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് വിജയിക്കുമെന്ന് അമേരിക്കയിലെ രാഷ്ട്രീയ പ്രവാചകരിൽ മുമ്പനായ അലന്‍ ലിച്ച്മാന്‍. അമേരിക്കയിലെ ‘നോസ്ട്രഡാമസ്’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മുൻപ് 10 തെരഞ്ഞെടുപ്പുകൾ പ്രവചിച്ചതിൽ 9 ഉം കൃത്യമായി. കമല വിജയിക്കുമെന്ന് ഇപ്പോഴത്തെ സൂചനകൾ …

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറച്ചു; രാജ്യത്തെ മോർഗേജ് നിരക്കുകൾ കുറയും

ലണ്ടൻ: നാല് വർഷത്തിനിടയിൽ ആദ്യമായി പലിശ നിരക്കുകൾ കുറച് യുകെ. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിർണായകമായ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് 0.25 ശതമാനം പലിശ കുറയ്ക്കാൻ തീരുമാനമായത്. ഒട്ടേറെ സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ബാങ്ക് ഈ തീരുമാനം കൈക്കൊണ്ടത്. തുടർന്നും പലിശ കുറഞ്ഞേക്കാമെന്ന …

2050ൽ ‘മധുര മനോജ്ഞ ചൈന’

ബീജിങ്: കഴിഞ്ഞ ദിവസം പൂർത്തിയായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്ലീനറി സമ്മേളനം രാജ്യത്തിനായി പുതിയ ചില ടാർഗെറ്റുകൾ കുറിച്ചിരിക്കുന്നു. 2029 ൽ ഈ സമ്മേളനം തീരുമാനിച്ചിട്ടുള്ള ലക്ഷ്യങ്ങൾ പൂർത്തീകരിക്കും. അക്കൊല്ലമാണ് ചൈനീസ് റിപബ്ലിക് അതിൻ്റെ 80-ാം വാർഷികം ആഘോഷിക്കുന്നത്. 2035ൽ രാജ്യം ഉന്നത …

കമല ഹാരിസിന്റെ വിജയത്തിനായി പ്രാർത്ഥനാപൂർവം ഈ തമിഴ് ഗ്രാമം

ചെന്നൈ: തുളസീധരപുരത്തിന് കമല ഹാരിസുമായി ദീർഘകാല ബന്ധമുണ്ട്. ഈ ഗ്രാമത്തിൽ നിന്നുള്ള ആളാണ് ഹാരിസിന്റെ മുത്തശ്ശൻ പി വി ഗോപാലൻ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയായി ഹാരിസിനെ അംഗീകരിച്ചതുമുതൽ തിരുവാരൂർ ജില്ലയിലെ ഈ ഗ്രാമം ആവേശത്തിലാണ്. “നമ്മുടെ നാടിന്റെ മകൾ” …

വിദേശ പഠനം എന്തിന്? എവിടേക്ക്?

വിദേശ പഠനം തെരെഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ അതിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? തെരെഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനുകളിൽ വന്ന കാലാനുഗതമായ മാറ്റങ്ങൾ എന്തൊക്കെ? കേരളത്തെ വിദേശ വിദ്യാഭ്യാസം പരിചയപ്പെടുത്തിയവരുടെ ശ്രേണിയിൽ തുടക്കക്കാരനായ മനു രാജഗോപാലിൻ്റെ വിലയിരുത്തലുകൾ. വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളും മാതാപിതാക്കളും ശ്രദ്ധാപൂർവം കേൾക്കേണ്ടത്.   #ManuRajagopal …

വീണ്ടും വിദ്യാർത്ഥി വിസ നിയന്ത്രണവുമായി കാനഡ

രാജ്യത്തെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വീണ്ടും വിസ നിയന്ത്രണവുമായി കാനഡ. വിദേശ വിദ്യാർഥികൾക്ക് രാജ്യത്ത് ദീർഘകാല താമസത്തിന് അനുമതി നൽകുന്ന വിസകളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തും. ജനസംഖ്യ വർദ്ധനവിനെ തുടർന്ന് കുടിയേറ്റം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള പഠന വീസ രാജ്യത്ത് …

യുകെയിൽ വിവിധ തൊഴിലുകളിൽ ശമ്പള വർധനയുണ്ടാകും

യുകെയിലെ വിവിധ തൊഴിൽ മേഖലകളിൽ ശമ്പള വർദ്ധന നടപ്പാക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ്. നഴ്സുമാർ, അധ്യാപകർ, സായുധസേന – പോലീസ് ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഗുണഭോക്താക്കൾ ആകും. ഇവർക്ക് ശരാശരി 5-6% ശമ്പള വർദ്ധന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ജൂനിയർ ഡോക്ടർമാർക്ക് രണ്ടു വർഷത്തിനുള്ളിൽ …

2024ൽ യുഎസ് പ്രതീക്ഷിക്കുന്നത് 18 ലക്ഷം ഇന്ത്യൻ സന്ദർശകരെ

ഇന്ത്യയിൽ നിന്ന് 2024ൽ 18 ലക്ഷത്തോളം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി യുഎസ് കോൺസൽ ജനറൽ മെലിൻഡ പാവെക്. ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇത് നിർണായക പങ്കുവഹിക്കുമെന്ന് അവർ വ്യക്തമാക്കി. 2023ൽ യുഎസ് 14 ലക്ഷത്തിലധികം ഇന്ത്യൻ വീസകൾ പ്രോസസ് ചെയ്തു. ഇന്ത്യയിലെ യുഎസ് …