NEWS DESK

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താൻ ഓസ്‌ട്രേലിയ

രാജ്യത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് ഓസ്‌ട്രേലിയ. സര്‍വകലാശാലകളില്‍ നിന്നും കനത്ത എതിര്‍പ്പ് നേരിടുന്നതിനിടെയാണ് അടുത്ത വര്‍ഷത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാന്‍ ഓസ്‌ട്രേലിയന്‍…

4 months ago

‘മഹീന്ദ്ര സൂപ്പർ ലീഗ് കേരള’ സംപ്രേക്ഷണം മിഡിലീസ്റ്റിലും; കിക്ക് ഓഫ് സെപ്തംബർ 7 ന്

മഹീന്ദ്ര ടൈറ്റിൽ സ്പോൺസർ 6 ടീമുകൾ, 4 വേദികൾ, സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ് -1 ൽ കൊച്ചി: കേരളത്തിൻ്റെ സ്വന്തം ഫുട്ബോൾ ലീഗിന് അടുത്ത മാസം 7ന്…

4 months ago

ആഗോളതലത്തിൽ മികച്ച സെൻട്രൽ ബാങ്കറായി ശക്തികാന്ത ദാസ്

തുടർച്ചയായ രണ്ടാം വർഷവും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ ആഗോള തലത്തിലെ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത് അമേരിക്കയിലെ ‘ഗ്ലോബൽ ഫിനാൻസ്' മാഗസിൻ. (more…)

4 months ago

ഓസ്ട്രിയയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സിംഗ് റിക്രൂട്ട്മെന്റ്

യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലേക്ക് മലയാളി നഴ്സുമാർക്ക് വൻതോതിൽ തൊഴിലവസരങ്ങൾ ലഭ്യമായേക്കും. കേരളത്തിൽ നിന്ന് ഓസ്ട്രിയയിലേക്ക് നോർക്ക റൂട്ട്സ് വഴി നഴ്സിംഗ് റിക്രൂട്ട്മെൻറ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാൻ ധാരണയായി.…

4 months ago

11 ജോലികളിൽ 6 മാസത്തേക്ക് വിസ വിലക്കുമായി ഒമാൻ

മസ്കറ്റ്: രാജ്യത്തെ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 11 തൊഴിലുകളിൽ 6 മാസത്തേക്ക് വിസ വിലക്ക് ഏർപ്പെടുത്തി ഒമാൻ. കൂടുതൽ വകുപ്പുകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുക വഴി…

4 months ago

യുഎസ് സർക്കാരിൻ്റെ ഫുൾബ്രൈറ്റ്‌ ഫെലോഷിപ്പ് നേടി അനുജ സുധീർ

യുഎസ് സർക്കാരിൻ്റെ ഫുൾബ്രൈറ്റ്‌ ഫെലോഷിപ്പിന് അർഹയായി തിരുവനന്തപുരം പൂജപ്പുര സ്വദേശി അനുജ സുധീർ. (more…)

4 months ago

യുകെയിൽ മിനിമം വേജസ് വർധിപ്പിച്ചേക്കും

ലണ്ടൻ: പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് സംബന്ധിച്ച അഭ്യൂഹങ്ങൾ യുകെയിൽ പരന്ന് തുടങ്ങി. പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കില്‍ മിനിമം വേതനം കൊണ്ടു വരുമെന്ന സൂചനകള്‍ നല്‍കുകയാണ്…

4 months ago

സിംഗപ്പൂർ എയർലൈൻസിനായി ഡിജിറ്റല്‍ ഷിപ്മന്‍റ് സൊല്യൂഷന്‍ വികസിപ്പിച് ഐബിഎസ്

ഷിപ്പ്മെന്റ് രേഖകളുടെ ഡിജിറ്റലൈസേഷൻ ആണ് സാധ്യമായത് തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിനായി ചരക്ക് നീക്ക രേഖകള്‍ സൂക്ഷിക്കുന്നതിന് നൂതനസംവിധാനം വികസിപ്പിച്ചു കേരളത്തിൽ നിന്നുള്ള മുൻനിര സോഫ്റ്റ് വെയര്‍ സ്ഥാപനമായ…

4 months ago

ഒളിമ്പിക്സിലെ ഭക്ഷണ വിതരണത്തിന്റെ ചുമതല മലയാളി കമ്പനിക്ക്

2024 പാരിസ് ഒളിമ്പിക്സിന്റെ കേറ്ററിംഗ് സർവീസ് നിർവഹിക്കുന്നത് മലയാളിയുടെ കമ്പനി. കണ്ണൂർ സ്വദേശി ബെന്നി തോമസ് സിഇഒ ആയ സ്പാഗോ ഇന്റർനാഷണൽ കമ്പനിയാണ് ഒളിമ്പിക്സിനോടനുബന്ധിച്ച് പ്രതിദിനം 26,000…

4 months ago

‘മിസിസ് കാനഡ എർത്ത് 2024’ വിജയിയായി മലയാളി

കനേഡിയൻ സൗന്ദര്യ മത്സരത്തിൽ കിരീടം നേടി മലയാളി യുവതി. 'മിസിസ് കാനഡ എർത്ത് 2024' മത്സരത്തിലാണ് കണ്ണൂർ സ്വദേശിനി മിലി ഭാസ്കർ വിജയിയായത്. 150 മത്സരാ‍ർത്ഥികളിൽ നിന്നു…

4 months ago