• December 22, 2024

ജർമനിയിലെ നഗരസഭ തെരഞ്ഞെടുപ്പിലും ‘മലയാളി വിജയം’

ജർമനിയിലെ റൈൻലാൻഡ്-പലാറ്റിനെറ്റ് സംസ്ഥാനത്തെ നഗരസഭ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയവുമായി മലയാളി വനിത.

കേരളത്തിൽ നിന്ന് 4000-ത്തോളം പേര്‍ക്ക് തൊഴിലവസരവുമായി ജർമൻ റെയിൽവേ

തിരുവനന്തപുരം: മെക്കാനിക്കല്‍, സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികളും പോളിടെക്‌നിക്ക്, ഐടിഐ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരും ഉൾപ്പെടെ 4000-ത്തോളം മലയാളികൾക്ക് തൊഴിൽ വാഗ്ദാനവുമായി ജർമനി.

യുകെ ഭരണം കൈവിട്ടെങ്കിലും കൺസർവേറ്റീവ് തലപ്പത്ത് ഇന്ത്യൻ വംശജർ തുടരും

ലണ്ടൻ: ബ്രിട്ടീഷ് തിരഞ്ഞെടുപ്പിലെ വൻ പരാജയത്തെ തുടർന്ന് റിഷി സുനക് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞെങ്കിലും ഇന്ത്യൻ വംശജർ പാർട്ടിയിൽ നിർണായക ശക്തിയായി തുടരും.

ടൊറന്റോ സർവകലാശാലാ സ്കോളർഷിപ്പ് നേടി യോഹാൻ വർഗീസ് സാജൻ

കുവൈറ്റ്: കുവൈറ്റിലെ മലയാളി വിദ്യാർത്ഥി യോഹാൻ വർഗീസ് സാജന് ടൊറന്റോ സർവകലാശാലയുടെ സ്കോളർഷിപ്പ്.

യുഎസ് ഇലക്ഷൻ 2024

   ‘ടീം ട്രംപ്’ റെഡി; ഇനി കൈമെയ് മറന്നുള്ള പോരാട്ടം ജെ ഡി വാൻസ് റിപ്പബ്ലിക്കൻസിന്റെ വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥി   തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വധശ്രമത്തെ അതിജീവിച്ച ഡോണൾഡ് ട്രംപ് അമേരിക്കയുടെ 47 ാം പ്രസിഡൻ്റ് പദവിയിലേക്കുള്ള പോരാട്ടത്തിൽ വർദ്ധിത വീര്യത്തോടെ മുന്നേറ്റം …

യൂറോപ്പിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് വർദ്ധിക്കുന്നു

ബർലിൻ: യുകെ, കാനഡ, ഓസ്ട്രേലിയ, യുഎസ് എന്നീ സ്വപ്ന ലക്ഷ്യസ്ഥാനങ്ങൾക്കൊപ്പം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയങ്കരമായി യൂറോപ്പും.

കാനഡയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയെ നയിക്കാൻ വീണ്ടും കുര്യൻ പ്രക്കാനം

എൻഎഫ്എംഎസി പ്രസിഡൻ്റായി തെരെഞ്ഞെടുത്തു   ബ്രാംപ്ടൻ: കാനഡയിലെ വിവിധ മേഖലകളിലും തട്ടുകളി മലയാളി സംഘടനകളുടെ കൂട്ടായ്മ നാഷനൽ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഇൻ കാനഡയുടെ (NFMAC) പ്രസിഡന്റായി കുര്യൻ പ്രക്കാനത്തെ തിരഞ്ഞെടുത്തു. വിവിധ സംഘടനകളുടെ പ്രസിഡൻ്റുമാർ പങ്കെടുത്ത യോഗത്തിലായിരുന്നു തെരെഞ്ഞെടുപ്പ്. ഇത് …

നഴ്സ്മാർക്ക് സൗദിയിലേക്ക് നോർക്കയുടെ റിക്രൂട്ട്മെൻ്റ്

ജൂലൈ 22 മുതൽ 26 വരെ കൊച്ചിയിൽ റിക്രൂട്ട്മെൻ്റ് ഡ്രൈവ്   തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാർക്കായി നോർക്ക റൂട്ട്‌സ് ജൂലൈ 22 മുതൽ 26 വരെ കൊച്ചിയിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി …