ബഹ്റൈനിൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധം
രാജ്യത്തെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങൾക്ക് ഇനി മുൻകൂർ അനുമതി നിർബന്ധമാണെന്ന് ബഹ്റൈൻ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി.
രാജ്യത്തെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങൾക്ക് ഇനി മുൻകൂർ അനുമതി നിർബന്ധമാണെന്ന് ബഹ്റൈൻ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി.
സിഡ്‌നി: ഓസ്ട്രേലിയൻ ആർട്ടിസ്റ്റിക് റോളർ സ്‌ക്കേറ്റിങ്ങിൽ മലയാളി പെൺകുട്ടിക്ക് ഉജ്വല വിജയം.
കോഴിക്കോട്: യുഎസ് ആരോഗ്യ വകുപ്പിന് കീഴിൽ ജോർജിയ സ്റ്റേറ്റ് സർവ്വകലാശാലയിൽ ഗവേഷണത്തിനുള്ള സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർത്ഥിനി മീനാക്ഷി മേനോൻ.
തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ ജർമൻ സ്കോളർഷിപ്പിന് അർഹത നേടി തിരുവനന്തപുരം സ്വദേശി എലിസബത്ത് ആൻ തോമസ്.
എല്ലാ സംവരണവും അവസാനിപ്പിക്കണമെന്ന് ആവശ്യം
കൊച്ചി: തുറമുഖത്ത് പ്രവാസികളുടെ പാർസൽ കൈകാര്യം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതായി പരാതി.
51 മാസത്തെ ദീർഘകാല ലീസ് മാത്രമേ വരുന്ന അക്കാദമിക് വർഷം മുതൽ ഓഫർ ചെയ്യുകയുള്ളൂ എന്ന സ്റ്റുഡൻൻ്റ് അക്കോമഡേഷൻ പ്രൊവൈഡർമാരുടെ തീരുമാനത്തിന് തിരിച്ചടി.
അബുദബി: വ്യക്തിഗത മാലിന്യ നിക്ഷേപം, സംഭരണം എന്നിവ അടങ്ങുന്ന പ്രക്രിയ സമ്പൂർണ ഡിജിറ്റലാക്കി അബുദാബി.
ലണ്ടൻ: രാജ്യത്ത് താമസിക്കുന്നവർക്ക് വെല്‍ഷ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ സൗജന്യമായി നഴ്സിങ് പഠിക്കാം.