മൂന്നര വർഷത്തിനിടെ വിദേശ തൊഴിൽ തട്ടിപ്പിന് ഇരയായത് 339 മലയാളികൾ
2021 തുടക്കം മുതൽ ഈ വർഷം പകുതി വരെയുള്ള മൂന്നര വർഷത്തിനിടെ 339 മലയാളികൾ വിദേശ തൊഴിൽ റിക്രൂട്ട്മെൻറ് തട്ടിപ്പിന് ഇരയായ വിവരം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
2021 തുടക്കം മുതൽ ഈ വർഷം പകുതി വരെയുള്ള മൂന്നര വർഷത്തിനിടെ 339 മലയാളികൾ വിദേശ തൊഴിൽ റിക്രൂട്ട്മെൻറ് തട്ടിപ്പിന് ഇരയായ വിവരം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
ഗൾഫിലെ മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധന.
ഫ്രാങ്ക്ഫര്‍ട്ട്∙ ഫോസിൽ ഇന്ധനങ്ങള്‍ക്കെതിരെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. 100ൽ അധികം സർവീസുകളെ സമരം ബാധിച്ചു.
വിസ കാലാവധി കഴിഞ്ഞു യുഎഇയിൽ തുടരുന്നവർ നാട്ടിലേക്ക് മടങ്ങുമ്പോൾ പിഴ ഈടാക്കുന്നതിന് പുറമെ എക്സിറ്റ് പെർമിറ്റും നിർബന്ധമാക്കി.
യുഎസിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് 3.10 കോടി രൂപയുടെ സ്കോളർഷിപ്പ് നേട്ടവുമായി മലയാളി ഗവേഷക.
– ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സിംഗപ്പൂരിൻ്റേത് -യുഎസ് എട്ടാം സ്ഥാനത്ത്
ജിൻസ് ജോസ് യൂറോപ്പിലേക്കുള്ള മലയാളി കുടിയേറ്റത്തിന് അടിസ്ഥാനമിട്ടത് നഴ്സിംഗ് ആയിരുന്നു. പ്രൊഫഷണൽ മികവ് കൊണ്ടും സേവന മനോഭാവം കൊണ്ടും മലയാളി നഴ്സിംഗ് പ്രൊഫഷനലുകൾ കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും ബ്രാൻഡ് അംബാസഡർമാർ ആയി മാറി.
അടുത്ത വർഷത്തെ ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മൽസരം ഏപ്രിൽ 5ന് നടക്കും. മത്സരങ്ങൾ മേയ്ദാൻ റെയ്സ്കോഴ്സിലാണ് നടക്കുക.
ഓഗസ്റ്റിൽ 3 ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ അബുദാബിയിൽ നിന്ന് ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ്.
ലോകമെമ്പാടുമുള്ള ബിസിനസുകളെയും ഉപയോക്താക്കളെയും ബാധിച്ച് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളുടെയും ആപ്പുകളുടെയും സാങ്കേതിക തകരാര്‍.